അനുകരണം 8:21:00 AM 2 comments നിങ്ങൾ മറ്റുള്ളവരെ അനുകരിക്കരുത്. ആരാകണം എന്ന് ചോദിച്ചാൽ നിങ്ങള്ക്ക് നിങ്ങലാകണം എന്നായിരിക്കണം മറുപടി. സാറ് പറഞ്ഞു നിരത്തി. പകുതി പേരെങ്കിലും മനസ്സിൽ വിചാരിച്ചു. സാറിനെ പോലെ ആകണം. Email ThisBlogThis!Share to XShare to Facebook
അത് കൊള്ളാാം
ReplyDeleteThanks Basheer
ReplyDelete